• 31
    May

    ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

    ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിും അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും ...
  • 31
    May

    റിസര്‍ച്ച് പ്രോജക്ടില്‍ താത്കാലിക ഒഴിവ്

    കളമശ്ശേരി : നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സെന്റര്‍ ഫോര്‍ ലോ ആന്റ് അഗ്രിക്കള്‍ച്ചര്‍ നടപ്പിലാക്കുന്ന ആറ് മാസം ദൈര്‍ഘുമുള്ള റിസര്‍ച്ച് പ്രോജക്ടിലേക്ക് ...
  • 30
    May

    നാവിക സേനയിൽ ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ന്‍റിസ്

    നാവിക സേനയിൽ ആ​​ർ​​ട്ടി​​ഫൈ​​സ​​ർ അ​​പ്ര​​ന്‍റിസ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​രി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. യോ​​ഗ്യ​​ത- മാ​​ത്ത​​മാ​​റ്റി​​ക്സും ഫി​​സി​​ക്സും നി​​ർ​​ബ​​ന്ധി​​ത വി​​ഷ​​യ​​ങ്ങ​​ളാ​​യും കെ​​മി​​സ്ട്രി/​​ബ​​യോ​​ള​​ജി/​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ഓ​​പ്ഷ​​ന​​ലാ​​യും പ​​ഠി​​ച്ച് അ​​റു​​പ​​തു ...
  • 30
    May

    കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ പ​രീ​ക്ഷ: അപേക്ഷ ക്ഷണിച്ചു.

    ബി​രു​ദ​ധാ​രി​ക​ള്‍ക്കു കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കാ​ന്‍ സ​ഹാ​യകമായ കം​ബൈ​ന്‍ഡ് ഗ്രാ​ജ്വേ​റ്റ് ലെ​വ​ല്‍ (സിജിഎൽ)പ​രീ​ക്ഷക്ക് അപേക്ഷ ക്ഷണിച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ്, ഇ​ന്‍കം ടാ​ക്‌​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍, ...
  • 30
    May

    സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്

    കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സൈക്കോളജിസ്റ്റ്, സെക്യൂരിറ്റി തസ്തികകളില്‍ നിയമനത്തിന് ...
  • 30
    May

    കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ഒഴിവ്

    കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ആര്‍ക്കിടെക്ചര്‍ വകുപ്പില്‍ സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജെക്ടിലേക്ക് ഒരു റിസര്‍ച് അസിസ്റ്റന്റിനെ തിരഞ്ഞെടുക്കും. പ്രതിമാസം 25,000 രൂപ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ആര്‍ക്/എം.പ്ലാന്‍ ...
  • 30
    May

    പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്

    മഞ്ചേരി ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ ...
  • 30
    May

    റെ​​​യി​​​ൽ​​​വേ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഫോ​​​ഴ്സ്- 9,739 ഒ​​​ഴി​​​വു​​​ക​​​ൾ

    റെ​​​യി​​​ൽ​​​വേ പ്രൊ​​​ട്ട​​​ക്ഷ​​​ൻ ഫോ​​​ഴ്സ്, റെ​​​യി​​​ൽ​​​വേ പ്രൊ​​​ട്ട​​​ക്ഷ​​​ൻ സ്പെ​​​ഷ്യ​​​ൽ ഫോ​​​ഴ്സ് എ​​​ന്നി​​​വ​​​യി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 9739 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ൽ 1120 ...
  • 30
    May

    സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ 322 ഒ​​​​ഴി​​​​വു​​​​കൾ

    സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​ങ്ങ​​​​ളി​​​​ലെ​​​​യും ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​യും 322 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ഹ​​​​ക​​​​ര​​​​ണ സ​​​​ർ​​​​വീ​​​​സ് പ​​​​രീ​​​​ക്ഷാ ബോ​​​​ർ​​​​ഡ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. പ്രാ​​​​യ​​​​പ​​​​രി​​​​ധി: 01.01.2018ൽ 18- 40 ​​​​വ​​​​യ​​​​സ്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി/​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ...
  • 30
    May

    പ്ല​​സ്ടു കഴിഞ്ഞവർക്ക് ക​​ര​​സേ​​ന​​യി​​ൽ അവസരം 

    പ്ല​​സ്ടു ടെ​​ക്നി​​ക്ക​​ൽ എ​​ൻ​​ട്രി സ്കീം (​​പെ​​ർ​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ൻ)  കോ​​ഴ്സി​​ലേ​​ക്ക് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്ക് ഇപ്പോൾ അപേക്ഷിക്കാം. 90 ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്. യോ​​ഗ്യ​​ത: ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നി​​വ പ​​ഠി​​ച്ചു കു​​റ​​ഞ്ഞ​​ത് ...