• 21
    Aug

    കിര്‍ടാഡ്‌സ്: വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

    കിര്‍ടാഡ്‌സ് കേന്ദ്രസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കുവേണ്ടി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും പരിചയവുമുള്ളവര്‍ക്കായി വകുപ്പിന്റെ ഓഫീസില്‍ എഴുത്തു പരിക്ഷയും അഭിമുഖവും നടത്തും. യോഗ്യതയും, വയസ്സും, പരിചയവും, സമുദായവും ...
  • 21
    Aug

    വിമുക്തി മിഷനിലേക്ക് കൗണ്‍സിലര്‍മാരെ ആവശ്യമുണ്ട്

    സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ട്രോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമെങ്കില്‍ നേരിട്ടും രാവിലെ എട്ടു മണി മുതല്‍ രാത്രി ...
  • 21
    Aug

    തൊഴിലുറപ്പ് പദ്ധതിയില്‍ കൺസൾറ്റൻറ്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലേക്ക് ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടൻറ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ http://nregs.kerala.gov.in ...
  • 21
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് മെക്കട്രോണിക്‌സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ആഗസ്റ്റ് 31 രാവിലെ 11 മണിക്ക് ഐ ...
  • 21
    Aug

    കരാര്‍ നിയമനം

    കണ്ണൂർ: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ...
  • 21
    Aug

    പരിശീലകരെ ആവശ്യമുണ്ട്

    തിരുവനന്തപുരം : മണ്ണന്തലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി -വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിന് യോഗ്യരായ ...
  • 21
    Aug

    ദക്ഷിണ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​യി​​​​​​​​​ൽ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ സ്റ്റാ​​​​​​​​​ഫ്: 71 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​കൾ

    വി​​​​​​​​​വി​​​​​​​​​ധ പാ​​​​​​​​​രാ​​​​​​​​​മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ ത​​​​​​​​​സ്തി​​​​​​​​​ക​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ക​​​​​​​​​രാ​​​​​​​​​ർ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് ദക്ഷിണ റെ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​വേ​​​​​​​​​ അ​​​​​​​​​പേ​​​​​​​​​ക്ഷ ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. ന​​​​​​​​​ഴ്സിം​​​​​​​​​ഗ് സൂ​​​​​​​​​പ്ര​​​​​​​​​ണ്ട്- 35 യോ​​​​​​​​​ഗ്യ​​​​​​​​​ത: ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ന​​​​​​​​​ഴ്സിം​​​​​​​​​ഗ് ആ​​​​​​​​​ൻ​​​​​​​​​ഡ് മി​​​​​​​​​ഡ്‌​​​​​​​​​വൈ​​​​​​​​​ഫ​​​​​​​​​റി​​​​​​​​​യി​​​​​​​​​ൽ ത്രി​​​​​​​​​വ​​​​​​​​​ത്സ​​​​​​​​​ര കോ​​​​​​​​​ഴ്സ് ...
  • 21
    Aug

    കേ​​​​​​​​ന്ദ്ര​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​സ്റ്റ​​​​​​​​ബി​​​​​​​​ൾ/​​​​​​​​റൈ​​​​​​​​ഫി​​​​​​​​ൾ​​​​​​​​മാ​​​​​​​​ൻ: 54,953 ഒ​​​​ഴി​​​​വുകൾ

    കേ​​​​​​​​ന്ദ്ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ൽ കോ​​​​​​​​ൺ​​​​​​​​സ്റ്റ​​​​​​​​ബി​​​​​​​​ൾ/​​​​​​​​റൈ​​​​​​​​ഫി​​​​​​​​ൾ​​​​​​​​മാ​​​​​​​​ൻ ഒ​​​​​​​​ഴി​​​​​​​​വി​​​​​​​​ലേ​​​​​​​​ക്ക് സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അപേക്ഷ ക്ഷണിച്ചു. സി​​​​​​​​ആ​​​​​​​​ർ​​​​​​​​പി​​​​​​​​എ​​​​​​​​ഫ്, ബി​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ്, സി​​​​​​​​ഐ​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ്, എ​​​​​​​​സ്എ​​​​​​​​സ്ബി, ഐ​​​​​​​​ടി​​​​​​​​ബി​​​​​​​​പി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ലും ദേ​​​​​​​​ശീ​​​​​​​​യ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി (എ​​​​​​​​ൻ​​​​​​​​ഐ​​​​​​​​എ), സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി ...
  • 20
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കാസർഗോഡ്: കയ്യൂര്‍ ഗവ: മോഡല്‍ ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, എം.ആര്‍.എ.സി. എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 30 ...
  • 19
    Aug

    എന്‍ജിനീയര്‍ ഒഴിവ്

    കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ റൈറ്റ്സ് (RITES) ലിമിറ്റഡ് എന്‍ജിനീയര്‍ തസ്തികകളിലെ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 1. ഡി.ജി.എം. (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ...