അസി. പ്രൊഫസര്‍: 15 ഒഴിവുകൾ

Share:

കാസര്‍കോട് ജില്ലയിൽ പിലിക്കോടുള്ള റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 14-ന് രാവിലെ 10 മണിമുതൽ പിലിക്കോടുള്ള റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷനില്‍ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകാം .കരാര്‍ നിയമനമാണ്.

1. അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. ഒഴിവ്: 1 യോഗ്യത: എം.എസ്.സി.(അഗ്രി.) സ്റ്റാറ്റിസ്റ്റിക്‌സ് / എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്.
2. പ്ലാന്റ് പാത്തോളജി. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (അഗ്രി.) പ്ലാന്റ് പാത്തോളജി.
3. അഗ്രോണമി. ഒഴിവ്: 2 യോഗ്യത: എം.എസ്.സി.(അഗ്രി.) അഗ്രോണമി.
4. അഗ്രോണമി/ അഗ്രിക്കള്‍ച്ചറല്‍ മെറ്റിറോളജി. ഒഴിവ്: 1 യോഗ്യത: എം.എസ്.സി.(അഗ്രി.) അഗ്രോണമി/ അഗ്രിക്കള്‍ച്ചറല്‍ മെറ്റിറോളജി.
5. സോയില്‍ സയന്‍സസ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (അഗ്രി.) സോയില്‍ സയന്‍സസ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി.
6. അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍. ഒഴിവ്: 1 യോഗ്യത: എം.എസ്.സി. (അഗ്രി.)അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍.
7. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്. ഒഴിവ്: 2 യോഗ്യത: അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്ക്.
8. അഗ്രിക്കള്‍ച്ചറല്‍ എന്റമോളജി. ഒഴിവ്: 1 യോഗ്യത: എം.എസ്സി.(അഗ്രി.) എന്റമോളജി.
9. അഗ്രിക്കള്‍ച്ചറല്‍ മൈക്രോ ബയോളജി. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (അഗ്രി.) അഗ്രിക്കള്‍ച്ചറല്‍ മൈക്രോബയോളജി/ എം.എസ്സി. മൈക്രോബയോളജി.

10. പ്ലാന്റ് ഫിസിയോളജി. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (അഗ്രി.) പ്ലാന്റ് ഫിസിയോളജി……
11. പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനിറ്റിക്‌സ്. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (അഗ്രി.) പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനിറ്റിക്സ്/ സീഡ് ടെക്‌നോളജി.
12. വെറ്ററിനറി ആന്‍ഡ് അനിമല്‍ മാനേജ്‌മെന്റ്. ഒഴിവ്: 1 യോഗ്യത: എം.വി.എസ്.സി. ക്ലിനിക്കല്‍ മെഡിസിന്‍/ സര്‍ജറി.
13. ഹോര്‍ട്ടിക്കള്‍ച്ചര്‍. ഒഴിവ്: 1 യോഗ്യത: എം.എസ്സി. (ഹോര്‍ട്ടിക്കള്‍ച്ചര്‍).
അപേക്ഷാ ഫോറവും വിശദവിവരങ്ങളും http://www.kau.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 7

കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.ഫോണ്‍: 0467 2260632.

Share: