അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്

Share:

കാസർഗോഡ് ; കേപ്പിന്റെ കീഴില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

അഭിമുഖം നവംബര്‍ ഒന്നിന് രാവിലെ 11ന് കോളേജില്‍. എം.ടെക് യോഗ്യതയുള്ളവര്‍ക്കും മാത്തമാറ്റികസില്‍ 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും നെറ്റും യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ പ്രായം , യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും, വ്യക്തി വിവരണം, ബയോഡേറ്റ എന്നിവയും സഹിതം ഹാജരാകണം.

Share: