അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

Share:

വയനാട് മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എം.ബി.ബി.എസ് ബിരദുവും റേഡിയോ ഡയഗ്‌നോസിസില്‍ പി.ജി.യും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നവംബര്‍ 28 ന് രാവിലെ 11 ന് വയനാട് മെഡിക്കല്‍ കോളേജ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇൻ ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍: 04935 299424.

Share: