അസിസ്റ്റൻറ് പ്രൊഫസര്‍ (മെക്കാനിക്കല്‍) ഒഴിവ്

Share:

പത്തനംതിട്ട : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (മെക്കാനിക്കല്‍)തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 30 രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.

യോഗ്യത : മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്).

വിശദ വിവരങ്ങള്‍ക്ക് : www.cea.ac.in

ഫോണ്‍: 04734 – 231995.

Share: