അസി.പ്രൊഫസര്‍ നിയമനം

Share:

കണ്ണൂര്‍: ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ജൂണ്‍ 16 ന് രാവിലെ 11 ന് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ ആവശ്യമായ രേഖകള്‍ സഹിതം ഇൻറ്ര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 0497 2800167.

Share: