അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

Share:

തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ എത്തണം.

ഫോൺ: 0487 2206200.

Share: