അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്

Share:

കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ്ങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.

ബി.ടെക്, എം.ടെക് ആണ് യോഗ്യത. യോഗ്യരായവര്‍ നവംബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.lbscek.ac.in ല്‍ ലഭിക്കും.

ഫോണ്‍: 04994 – 250290

Share: