ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

Share:

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയിറിംഗ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ കേള എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റിലോ പുതിയതായി പ്രസിദ്ധികരിച്ച സപ്ലിമെന്ററി റാങ്ക് ലിസ്റ്റിലോ ഉള്‍പ്പെട്ടവരായിരിക്കണം.

താത്പര്യമുള്ളവര്‍ കോളേജില്‍ നേരിട്ട് ഹാജരാകണം. വെബ്‌സൈറ്റ്: www.ceadoor.ihrd.ac.in
ഫോണ്‍: 04734 231995, 230640

Tagsengg
Share: