അസിസ്റ്റൻറ് പ്രൊഫസർ അഭിമുഖം

Share:

കണ്ണൂർ : 2026-27 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അതിഥി അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.

സെപ്റ്റംബർ 10 രാവിലെ 10 മുതൽ ബോട്ടണി, 11ന് രാവിലെ 10 മുതൽ ഫിസിക്സ്, 11ന് രാവിലെ 11.30 മുതൽ കെമിസ്ട്രി വിഷയങ്ങളിലേക്കാണ് അഭിമുഖം.

ഉദ്യോഗാർഥികൾ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ വകുപ്പിൻ റെ മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. വിവരങ്ങൾക്ക്: 0490 2346027.

Share: