ലിഫ്റ്റ് ഓപ്പറേറ്റർ

Share:

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ലിഫ്റ്റ് ഓപ്പറേറ്റർമാരെ നിയമിക്കുന്നു.

ഒഴിവുകൾ : 12

യോഗ്യത: എസ്എസ്എൽസി/തത്തുല്യം, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 45 വയസ്സ്.

താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സെപ്‌തംബർ 10 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇൻറർവ്യൂവിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാവണം.

Share: