ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്‌ഡ് പ്രിൻറിങ് & ട്രെയിനിംഗിൻറെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെൻററുകളിൽ പ്രിൻറിങ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തിൽ പി.ജി./ ഡിഗ്രി/ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും പ്രവൃത്തി പരിചയവും യോഗ്യത.

വിവരങ്ങൾക്ക്: www.captkerala.com

Share: