പ്രൊഫസര്‍, അസോസിയേറ്റ്  പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍

Share:

പാലക്കാട്: മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുന്നു.

പ്രൊഫസര്‍, അസോസിയേറ്റ്  പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍, സീനിയര്‍ റെസിഡൻറ് /ജൂനിയര്‍ റെസിഡന്‍സ് തസ്തികകളിലേക്കാണ് വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുക. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് മെഡിക്കല്‍ കോളെജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍: 0491-2951010, 9539056395.

Share: