അസിസ്റ്റൻറ് പ്രൊഫസര്‍: അഭിമുഖം 9 ന്

Share:

പത്തനംതിട്ട : ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം.

ഫോണ്‍: 9446283678, 9496398131

Share: