അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം

Share:

കാസര്‍കോട്:  എല്‍.ബി.എസ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻറ് എഞ്ചിനീയറിങ് വിഭാഗത്തില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 22ന് രാവിലെ 10.30ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വെബ്‌സൈറ്റ്:  www.lbscek.ac.in
ഫോണ്‍- 04994 250290

Share: