ഗ്രാജുവേറ്റ് അപ്ര ൻറിസ് ട്രെയിനി (ലൈബ്രറി)

Share:

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെൻറ് സെൻറ റിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്ര ൻറിസ് ട്രെയിനി (ലൈബ്രറി) നിയമനത്തിനുള്ള വാക്ക്-ഇൻ-ഇൻറർവ്യു ഫെബ്രുവരി 21നു രാവിലെ 10.30നു സി.ഡി.സിയിൽ നടത്തും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം .
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളും സഹിതം ഇൻറർവ്യൂവിൽ പങ്കെടുക്കണം.
പ്രതിമാസം 7500 രൂപ സ്റ്റൈപ്പൻറായി ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം.
വിശദ വിവരങ്ങൾക്ക്: www.cdckerala.org
ഫോൺ: 0471 2553540

Share: