അസി. പ്രൊഫസര്‍ നിയമനം

Share:

കോഴിക്കോട് : വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും.

യോഗ്യത: പ്രസ്തുത വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം. കമ്പ്യൂട്ടര്‍ സയന്‍സ് അസി. പ്രൊഫസര്‍ നിയമനത്തിന് ഇലക്ടോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ളവരെയും പരിഗണിക്കും.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30ന് രാവിലെ 10ന് കോളേജ് ഓഫീസിലെത്തണം.

ഫോണ്‍: 0496 2536125, 9745394730, 9747605515.

Share: