ട്രാന്‍സ്‌ലിറ്ററേറ്റര്‍ ഒഴിവ്

Share:

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018 -19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ പദ്ധതിയിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് എപ്പിഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 10.

വിലാസം: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം -3.

Share: