ആര്‍.സി.സിയില്‍ ഒഴിവ്

Share:
ആര്‍.സി.സിയില്‍ മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗൈനക് ഓങ്കോളജി സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍, റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ഡന്റല്‍) എന്നീ സ്ഥിരം തസ്തികകളിലേക്ക് നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 22 വൈകുന്നേരം നാല് മണി വരെ സ്വീകരിക്കും. വെബ്‌സൈറ്റ്: www.rcctvm.org
Tagsrcc
Share: