ആർ.സി.സി യിൽ സീനിയർ റെസിഡൻറ്

Share:

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: