-
പ്രിന്‍സിപ്പല്‍ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിൽ കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ... -
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും ... -
ഡെപ്യൂട്ടേഷന് ഒഴിവ്
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ കാര്യാലയത്തില്‍ ഡ്രൈവര്‍/ഓഫീസ് അറ്റന്‍ഡന്റ്-കം-ഡ്രൈവര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ... -
ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്
സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തലശേരി – എരഞ്ഞോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവ:ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡറുടെ തസ്തികകയില്‍ നിയമിക്കുന്നതിന് ... -
വോക് ഇൻ ഇൻറർവ്യൂ
എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 8, 9 തീയതികളില്‍ പിഎച്ച്പി പ്രോഗ്രാമര്‍, ആന്‍ഡ്രോയ്ഡ് പ്രോഗ്രാമര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, ... -
ആര്.സി.സിയില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫെബ്രുവരി 17 ന് നടത്തുന്ന ബേസിക് ലൈഫ് സ്പോര്‍ട്ട് എന്ന സിമുലേഷന്‍ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ... -
വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഫെബ്രുവരി മുതല്‍ 2021 ജനുവരി 31 കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയായ റെസ്റ്റോറേഷന് ആന്റ് റീഅസെസ്മെന്റ് ഓഫ് സെലക്ടഡ് ഐയുസിഎന്‍ ലിസ്റ്റഡ് ... -
കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: മൊബൈല്‍ ആന്റ് വെബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ... -
കേരള വനിതാ കമ്മീഷന് ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മൈനര്‍/മേജര്‍ ഗവേഷണ പഠനങ്ങള്‍ക്ക് വനിതാ കമ്മീഷന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങള്‍, അപേക്ഷര്‍ക്ക് വേണ്ട യോഗ്യത, പ്രൊപ്പോസല്‍ തയ്യാറാക്കേണ്ട ... -
എഞ്ചിനീയറിംഗ് ഡിപ്ലോമ തുല്യതാപരീക്ഷ: മാര്‍ച്ച് 17 വരെ അപേക്ഷിക്കാം
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്കുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ടു വര്‍ഷ കോഴ്സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ...