-
കായിക അധ്യാപകനെ നിയമിക്കുന്നു
കണ്ണൂർ: ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അഴീക്കലിൽ കുട്ടികൾക്ക് ടേബിൾ ടെന്നീസ് ഉൾപ്പടെ വിവിധ കായിക ഇനങ്ങൾക്ക് പരിശീലനം നൽകുന്നതിലേക്കായി പ്രതിമാസം 15,000 രൂപ നിരക്കിൽ ... -
സൗദി അറേബ്യയിൽ ഒഴിവ്
സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അൽ-മൗവ്വാസാത്ത് മെഡിക്കൽ സർവ്വീസ് ആശുപത്രിയിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ളവരും, പരിചയസമ്പന്നരൂമായ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സേഫ്റ്റി എൻജീനിയർ എന്നിവരുടെ ഒഴിവിലേക്ക് ഒഡെപെക് ... -
അപ്രന്റീസ് ട്രെയ്‌നിങ്ങിന് 800 അവസരം
പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ... -
കമ്പനി സെക്രട്ടറി ഒഴിവ്
സംസ്ഥാനത്തെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. ഫെല്ലോ ഇന്‍ കമ്പനി സെക്രട്ടറിഷിപ്പ് നേടിയതിന് ശേഷമുള്ള ... -
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യതയുള്ള ... -
മാനേജർ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം
സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷനിൽ മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 46 ഒഴിവുകലാണുള്ളത്. സീനിയർ മാനേജർ-രണ്ട്, ജനറൽ മാനേജർ (ടെക്‌നിക്കൽ)-ഒന്ന്, സെക്രട്ടറി- ഒന്ന്, ഡെപ്യൂട്ടി ജനറൽ മാനേജർ ... -
ഫോറസ്റ്റർ 300 ഒഴിവുകൾ
ഫോറസ്റ്റർ തസ്തികയിലെ 300 ഒഴിവുകളിലേക്ക് തമിഴ് നാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് (ടിഎൻഎഫ്ഡി) അപേക്ഷ ക്ഷണിച്ചു. തസ്തിക: ഫോറസ്റ്റർ ഒഴിവ്: 300 ശന്പളം: 35,900 -1,13,500 രൂപ. യോഗ്യത: ... -
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് : 1,054 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികകളിലെ 1,054 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റലിജൻസ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്- 1,054 ഒഴിവ് യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽനിന്ന് ... -
ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ... -
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും. അംഗീകൃത ...








