-
കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ: ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് സ്റ്റെനോഗ്രാഫർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എക്സാമിനേഷൻ-2018ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 12-ാം ... -
കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ പ്രോജക്ട് റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റിസര്‍ച്ച് സെന്ററില്‍ താത്കാലികാടിസ്ഥാനത്തില്‍ നാല് പ്രോജക്ട് റിസ ർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. എം.ടെക്ക് (സിവില്‍ എഞ്ചിനിയറിംഗ്), ബി.ടെക്കില്‍ ... -
ആയൂര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്
പത്തനംതിട്ട: കടമ്പനാട് ഗവണ്‍മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ആയൂര്‍വേദ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന ... -
ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ കരാറടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഓവര്‍സിയർ ... -
ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസര്‍: 1599 ഒഴിവുകൾ
ബാങ്കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ സെലക്ഷൻ (ഐബിപിഎസ്) ബാങ്കുകളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഡബ്ല്യൂഇ സ്പെഷല്‍-VIII) അപേക്ഷ ക്ഷണിച്ചു. ഇരുപതു ബാങ്കുകളിലായി 1,599 ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മണിയൂര്‍ ഗവ.ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്.വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/ഡിഗ്രി സര്‍്ട്ടിഫിക്കറ്റ് എന്‍ജിനിയറിങ് ... -
ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.എംബിബിഎസ്/പിജി ഡിപ്ലോമ/പിജി ഡിഗ്രിയും ട്രാവന്‍കൂര്‍ ... -
അസിസ്റ്റന്റ് പ്രൊഫസര്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 27ന്
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 27ന് രാവിലെ 11 ന് ... -
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സ്‌കൂള്‍ മെന്റല്‍ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ ... -
കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍: കരാര്‍ നിയമനം
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ ...









