സി.ഡിറ്റിൽ താൽകാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം

Share:

സർക്കാർ സ്വയം ഭരണ സ്ഥാപനമായ സി-ഡിറ്റിൽ ഇമേജ് എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരുടെ പാനലിലേക്ക് അപേക്ഷിക്കാം. പ്രീ-ഡിഗ്രി/പ്ലസ് ടു.കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഫോട്ടോഷോപ്പ്/പി ഡി എഫ് എഡിറ്റിങ് ടൂൾസ്/അഡോബി അക്രോബാറ്റ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം:ജോലിയ്ക്കനുസരിച്ച് (കുറഞ്ഞത് 10000 രൂപ).

താത്പര്യമുള്ളവർ www.cdit.org യിൽ രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.

Tagspannel
Share: