പി.എം.എ.വൈ (ഗ്രാമീൺ) പദ്ധതിയിൽ ഒഴിവ്

Share:

പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ”എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്”, ”ഐ.ടി. പ്രൊഫഷണൽ” എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഫെബ്രുവരി എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭ്യമാക്കണം.

അപേക്ഷ ഫോമിന്റെ മാതൃകയും വിശദാംശങ്ങളും www.rdd.kerala.gov.in ൽ ലഭ്യമാണ്.

Tagspmay
Share: