• 26
    Jan

    പി.എം.എ.വൈ (ഗ്രാമീൺ) പദ്ധതിയിൽ ഒഴിവ്

    പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ”എക്‌സ്‌പെർട്ട് ഇൻ ഫിനാൻഷ്യൽ മാറ്റേഴ്‌സ്”, ”ഐ.ടി. പ്രൊഫഷണൽ” എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ...