ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം

Share:

പത്തനംതിട്ട: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 22ന് രാവിലെ 11ന് നടക്കും. അപേക്ഷകര്‍ ഫോട്ടോഗ്രാഫി ഉപകരണങ്ങള്‍, യോഗ്യത സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം കളക്ടറേറ്റ് ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ രാവിലെ 10.30ന് എത്തണം.

Share: