-
കണ്ടൻറ് ഡെവലപർ ഒഴിവ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ കണ്ടൻറ് ഡെവലപ്പർ തസ്തികയിൽ കരാർ നിയമനം നടത്തും. ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ ടിയിൽ ബി.എസ്.സി അല്ലെങ്കിൽ ബി.ടെക് ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുഃ കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ ബി എസ് സെൻറ്ർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസറഗോഡ് എൽ ബി എസ് എഞ്ചിനീയറിംഗ് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊല്ലം : പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: അംഗീകൃത സര്‍വകലാശാലയുടെ റഗുലര്‍ ബികോം ബിരുദം, സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ... -
പ്രൊഫസർ തസ്തികയിൽ നിയമനം
തിരുഃ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 5 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ ... -
ഡയറ്റീഷ്യൻ ഒഴിവ്
തിരുഃ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എൻഡോക്രൈനോളജി വിഭാഗത്തിന് കീഴിൽ ഐസിഎംആർ പദ്ധതിയിലെ ഡയറ്റീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തും. ഒരൊഴിവാണ് ഉള്ളത്. യോഗ്യത: 1) സയൻസ് ഡിഗ്രി. ... -
ഗ്രാഫിക് ലക്ചറർ ഒഴിവ്
തിരുഃ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പെയിൻ റി ങ് വിഭാഗത്തിൽ ഗ്രാഫിക്സ് (print making) ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടിയുള്ള ... -
അസിസ്റ്റൻറ് എൻജിനിയർ
തിരുഃ റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനിയർ (സിവിൽ) നിയമിക്കുന്നതിന് ഓഗസ്റ്റ് 12 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
താല്‍ക്കാലിക ഒഴിവ്
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്‌സ്മാന്‍ കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ഡെമോണ്‍സ്‌ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ... -
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻററിൽ ക്ലിനിക്കൽ അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിൻറെ താത്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 46,230 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ക്ലിനിക്കൽ ... -
ഇംഗ്ലീഷ് അധ്യാപക നിയമനം
വയനാട് : മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളോട് ചേർന്നു പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെൻററിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ...







