റെ​​യി​​ൽ​​വേ​​യി​​ൽ അ​​പ്ര​​​ന്‍റി​സ് 4115 ഒഴിവുകൾ

Share:

ഡ​ൽ​ഹി : നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ​യു​ടെ വി​വി​ധ യൂ​ണി​റ്റ്/​ഡി​വി​ഷ​ൻ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ 4115 അ​പ്ര​ന്‍റി​സ് ഒഴിവുകൾ .

ഡി​സം​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മെ​ക്കാ​നി​ക് ഡീ​സ​ൽ, ഇ​ല​ക്‌​ട്രീ​ഷ​ൻ, ഫി​റ്റ​ർ, കാ​ർ​പെ​ന്‍റ​ർ, ഇ​ല​ക്‌​ട്രോ‌​ണി​ക്സ് മെ​ക്കാ​നി​ക്, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ), മോ​ട്ട​ർ വെ​ഹി​ക്കി​ൾ, ഫോ​ർ​ജ​ർ ആ​ൻ​ഡ് ഹീ​റ്റ് ട്രീ​റ്റ​ർ, വെ​ൽ​ഡ​ർ (ഗ്യാ​സ് ആ​ൻ​ഡ് ഇ​ല​ക്‌​ട്രി​ക്), ട​ർ​ണ​ർ, മെ​റ്റീ​രി​യ​ൽ ഹാ​ൻ​ഡി​ലിം​ഗ് എ​ക്യു​പ്‌​മെ​ന്‍റ് മെ​ക്കാ​നി​ക് കം ​ഓ​പ്പ​റേ​റ്റ​ർ, റ​ഫ്രി‌​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നിം​ഗ്, വ​യ​ർ​മാ​ൻ, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഇം​ഗ്ലീ​ഷ്, ഹി​ന്ദി),കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ്, മെ​ക്കാ​നി​ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്‍റ​ന​ൻ​സ്.- എന്നീ ട്രേ​ഡു​ക​ളിലാണ് ഒ​ഴി​വു​കൾ.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ പ​ത്താം ക്ലാ​സ് ജ​യം/​ത​ത്തു​ല്യം. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ ജ​യം.
പ്രാ​യം: 15-24. അ​ർ​ഹ​ർ​ക്ക് ഇ​ള​വു​ണ്ട്.
സ്റ്റൈ​പ്പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം.
തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്താം ക്ലാ​സ്, ഐ​ടി​ഐ പ​രീ​ക്ഷ​ക​ളി​ൽ ല​ഭി​ച്ച മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി.

ഫീ​സ്: 100 രൂപ . ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം. പ​ട്ടി​ക​വി​ഭാ​ഗം ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല.

കൊ​ൽ​ക്ക​ത്ത ആ​സ്‌​ഥാ​ന​മാ​യ സൗ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ൽ അ​പ്ര​ന്‍റി​സ് അ​വ​സ​രം. വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1,785 ഒ​ഴി​വ്.

ഡി​സം​ബ​ർ 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

ഒ​ഴി​വു​ള്ള ട്രേ​ഡു​ക​ൾ: ഫി​റ്റ​ർ, ട​ർ​ണ​ർ, ഇ​ല​ക്‌​ട്രീ​ഷ​ൻ, വെ​ൽ​ഡ​ർ (ജി ​ആ​ൻ​ഡ് ഇ), ​മെ​ക്കാ​നി​ക് (ഡീ​സ​ൽ), മെ​ഷി​നി​സ്റ്റ്, പെ​യി​ന്‍റ​ർ (ജ​ന​റ​ൽ), റ​ഫ്രി​ജ​റേ​റ്റ​ർ ആ​ൻ​ഡ് എ​സി മെ​ക്കാ​നി​ക്, ഇ​ല​ക്‌​ട്രോ​ണി​ക്സ‌് ആ​ൻ​ഡ് മെ​ക്കാ​നി​ക്, കേ​ബി​ൾ ജോ​യി​ന്‍റ്/​ക്രെ​യ്ൻ ഓ​പ്പ​റേ​റ്റ​ർ, കാ​ർ​പെ​ന്‍റ​ർ, പെ​യി​ന്‍റ​ർ, വ​യ​ർ​മാ​ൻ, വൈ​ൻ​ഡ​ർ (ആ​ർ​മേ​ച്ച​ർ), ലൈ​ൻ​മാ​ൻ, ട്രി​മ്മ​ർ, മെ​ക്കാ​നി​ക് മെ​ഷീ​ൻ ടൂ​ൾ മെ​യി​ന്‍റ​ന​ൻ​സ്, ഫോ​ർ​ജ​ർ ആ​ൻ​ഡ് ഹീ​റ്റ് ട്രീ​റ്റ​ർ.

യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ 10-ാം ക്ലാ​സ്, ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ ജ​യം. (എ​ൻ​സി​വി​ടി/​എ​സ്‌​സി​വി​ടി). പ്രാ​യം: 15-24, അ​ർ​ഹ​ർ​ക്ക് ഇ​ള​വ്. സ്റ്റൈ​പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം.

തെ​ര​ഞ്ഞെ​ടു​പ്പ്: യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി. ഫീ​സ്: 100. ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കു ഫീ​സി​ല്ല

കൂടുതൽ വിവരങ്ങൾക്ക് : www.rreser.co.in

Share: