കരിയർ മാഗസിൻ മൊബൈൽ ഫോണിൽ

Share:

കരിയർ മാഗസിൻ ( www.careermagazine.in ) പ്രസിദ്ധീകരിക്കുന്ന തൊഴിലവസര വാർത്തകൾ ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ , എല്ലാദിവസവും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇ – പബ്ലിഷിംഗ് കമ്പനിയായ ഡെയിലി ഹണ്ടുമായി ചേർന്നാണ് കരിയർ മാഗസിൻ തൊഴിലവസര വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് .
മത്സര പരീക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മാതൃകാ പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും www.careermagazine.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

നിങ്ങളുടെ മൊബൈൽ ഫോണിൽ ഡെയിലി ഹണ്ട് ലഭിക്കുന്നതിന് : 57333 എന്ന നമ്പറിൽ എസ് എം എസ് ചെയ്യുക.

കൂടുതൽ അറിയാൻ  www.dailyhunt.in

Share: