പരിശീലകരുടെ ഒഴിവ്

Share:

തിരുഃ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ഫുട്ബോൾ, വോളിബോൾ, ജൂഡോ (വനിത) കായിക പരിശീലകരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 27നു രാവിലെ 11നു കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ വച്ച് വാക്-ഇൻ-ഇൻറർവ്യൂ നടത്തും. ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.

Share: