• 15
    Apr

    സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ: അ​പ്ര​ന്‍റി​സ് ഒഴിവുകൾ

    സൗ​ത്ത് ഈ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ നാ​ഗ്‌​പു​ർ ഡി​വി​ഷ​നി​ലും മോ​ത്തി​ബാ​ഗ് വ​ർ​ക്‌​ഷോ‌​പ്പി​ലു​മാ​യി ട്രേ​ഡ് അ​പ്ര​ന്‍റി​സ് അ​വ​സ​രം. 1007 ഒഴിവുകളാണുള്ളത്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഓ​ൺ​ലൈ​നാ​യി മേ​യ് 4 വ​രെ ...
  • 15
    Apr

    ലെക്ചറർ (ഗ്രാഫിക്സ്): താൽക്കാലിക ഒഴിവ്

    തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ ലെക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇ.റ്റി.ബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിന് സംരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഇ.ടി.ബി ...
  • 15
    Apr

    ജൂനിയർ അസിസ്റ്റൻറ്: ഡെപ്യൂട്ടേഷൻ നിയമനം

    തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ...
  • 14
    Apr

    എ​​യിം​​സി​​ൽ ഒ​​ഴി​​വുകൾ

    പ്ര​​ഫ​​സ​​ർ, അ​​ഡീ​​ഷ​​ണ​​ൽ/ അ​​സോ​​സി​​യ​​റ്റ്/​​അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​റു​​ടെ 199 ഒ​​ഴിവുകളിലേക്ക് ​​ഡ​​ൽ​​ഹി എ​​യിം​​സി​​ലെ സെ​​ൻ​​ട്ര​​ൽ ആം​​ഡ് പോ​​ലീ​​സ് ഫോ​​ഴ്സ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് (CAPFIMS) അപേക്ഷ ക്ഷണിച്ചു. . ...
  • 14
    Apr

    ലാബ് ടെക്നീഷ്യൻ ഒഴിവ്

    ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ...
  • 12
    Apr

    അസിസ്റ്റൻറ് പ്രൊഫസർ, ലക്ചറർ, ട്യൂട്ടർ ഒഴിവുകൾ

    തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ...
  • 12
    Apr

    ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍

    കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ ...
  • 9
    Apr

    ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ്

    കൊല്ലം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷന്‍ കാര്യാലയത്തില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) തസ്തികയിലെ മൂന്ന് ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ...
  • 9
    Apr

    ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

    കൊല്ലം : കൊട്ടാരക്കര, ഗവ. ഐ.ടി.ഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ പരിശീലനാർഥികൾക്ക് പരിശീലനം നൽകുന്നതിനായി ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ജനറൽ വിഭാഗത്തിനായി ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ബിവോക്/ ...
  • 9
    Apr

    എന്യൂമറേറ്റര്‍ നിയമനം

    കോഴിക്കോട്: ഫിഷറീസ് വകുപ്പ് ഇന്‍ലാൻറ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ മെയ് മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ ...