ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം

Share:

ആലപ്പുഴഃ ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിലെ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ ട്രേഡിൽ നിലവിലുളള ഒരു ഇന്‍സ്ട്രക്ടർ തസ്തികയിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമനം നടത്തും.

അഭിമുഖം നവംബർ 11 ന് രാവിലെ 11 മണിക്ക് ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐയിൽ നടക്കും.

ഫോണ്‍: 0479-2953150, 0479-2452210

Share: