ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Share:

തൃശൂർ. മാള ഗവ. ഐടിഐയിൽ ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്ക് സിസ്റ്റം, കാർപെന്റർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 18 രാവിലെ 10.30 ന് ഐടിഐ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം.

ഫോൺ: 0480 2893127.

Share: