വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റൻറ് , ഏർലി ഇൻറർവെൻഷൻ പ്രോഗ്രാമിൽ ടീച്ചിംഗ് അസിസ്റ്റൻറ്, ഫിസിയോതെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളാണുള്ളത്.

യോഗ്യത, പരിചയം, അപേക്ഷിക്കേണ്ട വിധം, അവസാന തീയതി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾക്ക്: http://nish.ac.in/others/career

Share: