ബാങ്ക് ഓ​ഫീ​സ​ർ : 996 ഒഴിവുകൾ

Share:

സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​വ​സ​രം.
5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​മാ​ണ്. കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാം. ഡി​സം​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേക്ഷി​ക്കാം.
ഒഴിവുകൾ : 996

വി​പി-വെ​ൽ​ത്ത് (എ​സ്ആ​ർ​എം). എ​വി​പി-​വെ​ൽ​ത്ത് (ആ​ർ​എം), കസ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്സി​ക്യു​ട്ടീ​വ് ത​സ്‌​തി​ക​ക​ളി​ലാ​ണ് അ​വ​സ​രം. വി​പി വി​ഭാ​ഗ​ത്തി​ൽ 506 ഒ​ഴി​വും എ​വി​പി വി​ഭാ​ഗ​ത്തി​ൽ 206 ഒ​ഴി​വു​മാ​ണു​ള്ള​ത്.
ഈ ​ര​ണ്ടു ത​സ്‌​തി​ക​യി​ൽ ജോ​ലി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം.

ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​സ്‌​തി​ക​യി​ൽ 284 ഒ​ഴി​വി​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​നു കീ​ഴി​ൽ 112 ഒ​ഴി​വു​ക​ളു​ണ്ട്. വി​പി-വെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ൽ 66 ഒ​ഴി​വും എ​വി​പി-വെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ൽ 11 ഒ​ഴി​വും കസ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് വി​ഭാ​ഗ​ത്തി​ൽ 35 ഒ​ഴി​വു​മാ​ണു തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ൽ ഉ​ള്ള​ത്.

യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2025 മേ​യ് ഒ​ന്ന് അ​ടി​സ്‌​ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.bank.sbi, www.sbi.co.in

Share: