-
റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേകക് താൽക്കാലിക നിയമനത്തിനായി 28 ന് രാവിലെ 11ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഡിപിആർടി/ ബിഎംആർടി യോഗ്യതയും ... -
ലക്ചറർ: കമ്പ്യൂട്ടർ എൻജിനിയറിങ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജ് (സി.ഇ.ടി) 2025-26 അധ്യയന വർഷത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, കമ്പ്യൂട്ടർ ... -
ഗസ്റ്റ് ലക്ചറർ നിയമനം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.ടി) ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ... -
റിസോഴ്‌സ് പേഴ്‌സണ്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷനില്‍ പ്രതിദിന വേതനാടിസ്ഥാനത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ആര്‍ പി ) നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ഐടിഐ, ... -
ഫോട്ടോഗ്രാഫര്‍: കരാര്‍ നിയമനം
കൊല്ലം : ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് കരാര്‍ നിയമനം. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. മുമ്പ് പി.ആര്‍.ഡി കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി ... -
സീനിയര്‍ റെസിഡൻറ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനറല്‍ സര്‍ജറി, ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജി, റേഡിയോ ഡയഗ്‌നോസിസ് സീനിയര്‍ റെസിഡൻറ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിനു ജൂണ്‍ 21ന് രാവിലെ 11 ... -
ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍: അഭിമുഖം
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിടെക്ക്. അസല്‍ സര്‍ട്ടിഫിക്കറ്റും ... -
ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ): അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ), ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ), ട്രേഡ്സ്മാൻ (മെഷിനിസ്റ്റ്) എന്നീ താത്ക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 20ന് രാവിലെ 10 ... -
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
പത്തനംതിട്ട : ജില്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ഡേറ്റ എന്‍ട്രി ജോലികള്‍ക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായതും സര്‍ക്കാര്‍ ...








