ഡയാലിസിസ് ടെക്‌നീഷ്യന്‍

Share:

കൊല്ലം : പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും.

പ്രായപരിധി: 40 വയസ്.

യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നോ ഡിഎംഇ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമ/ ബിരുദം, കേരള സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം മാര്‍ച്ച് നാല് വൈകിട്ട് മൂന്നിനകം ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 0475 2228702.

Share: