ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍

Share:

കാസര്‍കോട് ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹണത്തിനായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

(നോണ്‍ ഫാം എല്‍.എച്ച്),ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എസ്.ഐ.എ സ്.ഡി-ഡി, ഡി.യു.ജി.കെ. വൈ) യോഗ്യത- ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം- കുടുംബാംഗം, ഓക്സിലറി അംഗം ആയിരിക്കണം.

പ്രായപരിധി – 35 വയസ്സ്.

പ്രതിമാസ ശമ്പളം 20,000.

അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴ്.

മേല്‍വിലാസം- ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് , 671123.

ഫോണ്‍- 04994 256 111.

Share: