• 18
    Nov

    അടിസ്ഥാന സൗകര്യ പഠനം : അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിനു കിഴിലുള്ള ആറു വ്യവസായ വികസന മേഖലകളില്‍ അടിസ്ഥാന സൗകര്യ പഠനത്തിനായി എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തേക്ക് ...
  • 17
    Nov

    ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

    ആലപ്പുഴ: ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ കോഴ്സ്/ പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ ...
  • 17
    Nov

    താത്ക്കാലിക ഒഴിവ്

    തിരുഃ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെൻററി, ടൂ & ത്രീവീലർ മെയിൻറനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ ...
  • 17
    Nov

    ജൂനിയർ ലാബ് അസിസ്റ്റൻറ് നിയമനം

    കൊല്ലം: സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റൻറ് തസ്തികയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി ...
  • 17
    Nov

    വിവിധ തസ്തികകളിൽ കരാർ നിയമനം

    തിരുഃ കേരള ഹെൽത്ത് റിസർച്ച് ആൻറ് വെൽഫെയർ സൊസൈറ്റിൽ എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നേരിട്ടും തപാലിലും നവംബർ 27 ...
  • 17
    Nov

    ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ

    തിരുവനന്തപുരം : കേരള ഷോപ്‌സ് ആൻറ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൃശ്ശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ...
  • 17
    Nov

    ട്രേഡ്സ്മാന്‍ തസ്തികകളില്‍ അഭിമുഖം

    തിരുഃ നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഇലക്ട്രിക്കല്‍, കാര്‍പ്പെന്ററി, ടൂ&ത്രീ വീലര്‍ മെയിന്റനന്‍സ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി ...
  • 17
    Nov

    ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ് ഒഴിവ്

    തിരുഃ സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കൺസൾട്ടൻറ്ത സ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കായി സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്. പ്രായം: 01.01.2021ന് 41 ...
  • 16
    Nov

    ബാങ്ക് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍: 1,828 ഒഴിവുകൾ

    ഐ​​​​​​​​​​ബി​​​​​​​​​​പി​​​​​​​​​​എ​​​​​​​​​​സ് , ബാ​​​​​​​​​​ങ്കു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ലി​​​​​​​​​​സ്റ്റ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍മാ​​​​​​​​​​രെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന പൊ​​​​​​​​​​തു​​​​​​​​​​പ്ര​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​ന പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​ (CWE)​​​ യ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​നാ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്. ഐ​​​​​​​​​​ടി ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), അ​​​​​​​​​​ഗ്രി​​​​​​​​​​ക​​​​​​​​​​ള്‍ച്ച​​​​​​​​​​ര്‍ ...
  • 16
    Nov

    സെയില്‍സ് അസിസ്റ്റൻറ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍

    കൊച്ചി:  ജില്ലാ പഞ്ചായത്തിനു കീഴിലുളള ഫാമുകളില്‍ സെയില്‍സ് അസിസ്റ്റൻറ്, ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ ...