ടാ​​​​റ്റാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ 23 അ​​​​ധ്യാ​​​​പ​​​​ക​​​​ ഒ​​​​ഴി​​​​വു​​​​കകൾ​​​​

Share:

അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ 23 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് മും​​​​ബൈ​​​​യി​​​​ലെ ടാ​​​​റ്റാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഒ​​​​ഴി​​​​വു​​​​ക​​​​ൾ: ഹെ​​​​ൽ​​​​ത്ത് സി​​​​സ്റ്റം സ്റ്റ​​​​ഡീ​​​​സ്, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ലേ​​​​ബ​​​​ർ സ്റ്റ​​​​ഡീ​​​​സ്, ഹ്യൂ​​​​മ​​​​ൻ ഇ​​​​ക്കോ​​​​ള​​​​ജി, ഹാ​​​​ബി​​​​റ്റാ​​​​റ്റ് സ്റ്റ​​​​ഡീ​​​​സ്, മീ​​​​ഡി​​​​യ ആ​​​​ൻ​​​​ഡ് ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സ്റ്റ​​​​ഡീ​​​​സ്, ഡി​​​​സാ​​​​സ്റ്റ​​​​ർ സ്റ്റ​​​​ഡീ​​​​സ്, ലോ ​​​​റൈ​​​​റ്റ്സ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ൽ ഗ​​​​വേ​​​​ണ​​​​ൻ​​​​സ്, റി​​​​സേ​​​​ർ​​​​ച്ച് മെ​​​​ത​​​​ഡോ​​​​ള​​​​ജി, ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ്.

പ്ര​​​​ഫ​​​​സ​​​​ർ- 10 ഒ​​​​ഴി​​​​വുകൾ
യോ​​​​ഗ്യ​​​​ത: നി​​​​ർ​​​​ദി​​​​ഷ്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പി​​​​ജി​​​​യും പി​​​​എ​​​​ച്ച്ഡി​​​​യും പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.

അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ: 05 ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: നി​​​​ർ​​​​ദി​​​​ഷ്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പി​​​​ജി​​​​യും പി​​​​എ​​​​ച്ച്ഡി​​​​യും എ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​വും.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ: 08
യോ​​​​ഗ്യ​​​​ത: നി​​​​ർ​​​​ദി​​​​ഷ്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പി​​​​ജി​​​​യും നെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യും. പി​​​​എ​​​​ച്ച്ഡി ഉ​​​​ള്ള​​​​വ​​​​രെ നെ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​പേ​​​​ക്ഷ: www.tiss.edu എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ജ​​​​നു​​​​വ​​​​രി 30.

Share: