മെഡിക്കൽ ഓഫീസർ; അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജസിട്രേഷനുമാണ് യോഗ്യത.

താൽപര്യമുള്ളവർ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജനുവരി 25ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.

ഫോണ്‍: 2286171

Share: