ലാബ് ടെക്‌നിഷ്യൻ ഒഴിവ്

Share:

കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.

യോഗ്യത : ബി എസ് സി എം എൽ ടി / ഡി എം എൽ ടി.

പ്രായപരിധി : 18-35 വയസ്സ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 20ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇൻറ്ർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Share: