അധ്യാപക ഒഴിവ്

Share:

കാസർഗോഡ്: കാഞ്ഞങ്ങാട് മീനാപ്പീസ് ജി ആര്‍ഫ് ടി.എച്ച് എസ്.ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ മൈക്രോ ടീച്ചിംഗ് വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഗണിതം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും, ബി.എഡും ആണ് യോഗ്യത. അഭിമുഖം ജനുവരി 28 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.സേവനത്തില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും.

ഫോണ്‍ – 0467 2203946.

ആദൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജനുവരി 21ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍.

ഫോണ്‍ 04994 261700, 9495452795.

Share: