സ്‌കൂളുകളില്‍ അധ്യാപക ഒഴിവുകള്‍

Share:

കാസർഗോഡ് ; ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)), എല്‍.പി.എസ്.ടി (രണ്ട്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിന്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9400783257

പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ എച്ച്. എസ്.ടി മാത്സ്, സോഷ്യല്‍ സയന്‍സ്, അറബിക്, ഫിസിക്കല്‍ സയന്‍സ് യു.പി.എസ്.ടി.(മലയാളം-രണ്ട്), എല്‍.പി.എസ്.ടി(മലയാളം), സംസ്‌കൃതം ജൂനിയര്‍ (പാര്‍ട് ടൈം) എന്നീ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 29ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 04998284225, 8075707200

ചാത്തങ്കൈ ഗവ. എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.ടി (മലയാളം), അറബിക് ടീച്ചര്‍ (ഫുള്‍ടൈം) എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 28ന് 10.30ന് സ്‌കൂള്‍ ഓഫീസില്‍.

ചെര്‍ക്കള ജി.എം.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.എ മലയാളം-ഒന്ന്, ജൂനിയര്‍ പാര്‍ട്ട് ടൈം ഹിന്ദി-ഒന്ന് എന്നീ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.
അഗസറഹൊളെ ഗവ.യു.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ (കന്നഡ മീഡിയം)-രണ്ട് ഒഴിവ്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട് ടൈം-ഒന്ന്, ജൂനിയര്‍ അറബിക് (ഫുള്‍ടൈം-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്.

അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 ന് സ്‌കൂളില്‍.

Share: