• 23
    Nov

    ഇന്‍സ്ട്രക്ടര്‍ നിയമനം

    കോഴിക്കോട്: ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ടോണിക് അപ്ലയന്‍സസ്, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഓരോ ഒഴിവുകളിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്‌റെ നിയമിക്കുന്നു. ...
  • 23
    Nov

    ഹോമിയോ മെഡിക്കല്‍ ആഫീസര്‍ നിയമനം

    കോഴിക്കോട്; ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ടു മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിഎച്ച്എംഎസ് പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ...
  • 23
    Nov

    പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് തൊഴിലവസരം

    കോഴിക്കോട്: പ്ലസ്ടു, ഡിപ്ലോമ, ബിരുദം നേടിയവര്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം. കൂടിക്കാഴ്ച:  നവംബര്‍ 25 ന് രാവിലെ ...
  • 23
    Nov

    കൗണ്‍സിലര്‍ : അപേക്ഷ ക്ഷണിച്ചു

    കോഴിക്കോട്: ജില്ലയിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ രണ്ട് കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം 21850 രൂപ. യോഗ്യത -അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലോ, ...
  • 23
    Nov

    അധ്യാപക നിയമനം: അഭിമുഖം 30ന്

    തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് പെയിന്റിംഗ് വിഭാഗത്തിൽ ലക്ചറർ ഇൻ ഗ്രാഫിക്‌സ് തസ്തികയിൽ താത്ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് നവംബർ 30ന് ...
  • 23
    Nov

    മേട്രൺ: താത്ക്കാലിക ഒഴിവ്

    വയനാട്: ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താൽക്കാലിക ...
  • 23
    Nov

    ആർ.സി.സിയിൽ കരാർ നിയമനം

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം, മെഡിക്കൽ റെക്കോർഡസ്് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഡിസംബർ 8ന് വൈകിട്ട് മൂന്ന്മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. ...
  • 21
    Nov

    ലാബ് ടെക്നീഷ്യന്‍

    ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26ന് രാവിലെ 11ന് ജനറല്‍ ...
  • 21
    Nov

    സ്റ്റാഫ് നഴ്‌സ് ഒഴിവ്

    കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി/ജിഎന്‍എം, ...
  • 21
    Nov

    സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

      കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ടെലിമെഡിസിന്‍ വിഭാഗത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 24 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍. ...