റിസർച്ച് നഴ്‌സ് നിയമനം

Share:

 

കണ്ണൂർ : തലശ്ശേരി മലബാർ കാൻസർ സെൻററിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിൻ റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് റിസർച്ച് നഴ്‌സിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഫെബ്രുവരി 10 ന് മുമ്പായി ഓൺ ലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249.

വെബ് സൈറ്റ്: www.mcc.kerala.gov.in

Tagsnurse
Share: