-
കേപ്പിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നു കീഴിൽ മുട്ടത്തറ, പെരുമൺ, പത്തനാപുരം, ആറൻമുള, പുന്നപ്ര, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള എൻജിനിയറിങ് കോളേജുകളിലേക്ക് ... -
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
തിരുഃ ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ്/ഐ.റ്റിയിൽ ബിഇ/ബിടെക് യോഗ്യതയോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ഐറ്റിയിൽ എം.ഇ/എം.ടെക് ... -
ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്
ആലപ്പുഴ: ഓട്ടിസം/വിര്‍ച്ച്വല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 25ന് നടക്കും. പ്രായപരിധി ... -
പ്രോഗ്രം മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍
തിരുഃ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറ്ര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റിലേക്ക് പ്രോഗ്രം മാനേജര്‍, അസിസ്റ്റൻറ് മാനേജര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.cmdkerala.nte -
പ്രൊജക്ട് അസിസ്റ്റൻറ്
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 31-03-2022 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റൻ റി ൻ റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ... -
പ്രോഗ്രം മാനേജർ, അസിസ്റ്റൻറ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിലേക്ക് പ്രോഗ്രം മാനേജർ, അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.cmdkerala.net -
പബ്ലിക് പ്രോസിക്യൂട്ടർ കരാർ നിയമനം
തിരുഃ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ മാതൃകയും വിശദാംശങ്ങളും https://www.vigilance.kerala.gov.in ൽ ലഭിക്കും. അപേക്ഷ ... -
അധ്യാപക ഒഴിവ്
മലപ്പുറം:എം.എസ്.പി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.എ/എച്ച്.എസ്.എ(ഇംഗ്ലീഷ്) നിലവിലുള്ള ഒഴിവുകളിലേക്ക് (ലീവ് വേക്കന്‍സി) നവംബര്‍ 15 നും എച്ച്.എസ്.എസ്.ടി ഹിസ്റ്ററി തസ്തികയിലേക്ക് നവംബര്‍ 16നും ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ... -
ജൂനിയര്‍ റസിഡൻറുമാരുടെ ഇൻറ്ര്‍വ്യൂ
ഇടുക്കി: ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡൻറു മാരെ ആവശ്യമുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത – എം.ബി.ബി.എസ്. ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി ... -
ലാബ് സ്റ്റാഫുമാരെ നിയമിക്കുന്നു
തൃശ്ശൂർ : കുന്നംകുളം ഗവ.ടെക്നിക്കൽ കോളേജിലെ കമ്പ്യൂട്ടർ, വർക്ക്ഷോപ്പ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ലാബ് സ്റ്റാഫുമാരുടെ താൽക്കാലിക നിയമനം നടത്തുന്നതിനുവേണ്ടിയുള്ള ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക് ...







