പ്ലേസ്മെൻറ് ഡ്രൈവ്

Share:

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെൻറർ   ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മ
ൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

പി.എം.ജിയിലെ സ്റ്റുഡൻറ്സ് സെൻററിലാണ്  സെൻറർ   പ്രവർത്തിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെൻറ് ഡ്രൈവ്.

താത്പര്യമുള്ളവർ ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.

ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക്:  www.facebook.com/MCCTVM   , 0471 2304577.

Share: